Category: Exclusive

പോസ്റ്റ്‌ഓഫീസ് അക്കൗണ്ട്‌ തുടങ്ങൂ! എ ടി എം കാര്‍ഡും മികച്ച സൗകര്യങ്ങളും.പിഴയും ഇല്ല…

നമ്മുടെ പോസ്റ്റ്‌ ഓഫീസില്‍ സേവിങ്ങ്സ് അക്കൗണ്ട്‌ തുടങ്ങാന്‍ പറ്റുമെന്നുള്ള കാര്യം അധികമാര്‍ക്കും അറിയില്ല…ഇ അക്കൗണ്ട്‌ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്,.അക്കൌണ്ട് തുടങ്ങാന്‍ നൂറു രൂപ മതി. മിനിമം ബാലന്‍സ് അമ്പത് രൂപയാണ്.അത് കൊണ്ട് മാസാവസാനം മിനിമം ബാലന്‍സ് കുറഞ്ഞാല്‍ ഫീസ്‌ ഈടാക്കുമെന്ന കാര്യത്തില്‍ പേടി വേണ്ട..വിശദ വിവരങ്ങള്‍ക്ക് വീഡിയോ കാണൂ..ഷെയര്‍ ചെയ്ത് പരമാവധി എല്ലാവര്‍ക്കും എത്തിക്കാന്‍ ശ്രമിക്കുക..