ചൂടുകുരുവും ചൊറിച്ചിലും വരാതിരിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

ചൂട് കാലത്ത് നമ്മളെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചൂട് കുരുവും അതുമൂലമുണ്ടാവുന്ന ചൊറിച്ചിലും.ശരീരത്തിലെ വിയര്‍പ്പു ഗ്രന്ഥികളില്‍ അഴുക്ക് അടിഞ്ഞു കൂടി അടയുമ്പോഴാണ് ചെറിയ ചെറിയ കുരുക്കള്‍ ഉണ്ടാവുന്നത്…ചൂട് കാലത്ത് വരുന്ന ഈ ചൂട് കുരു വരാതിരിക്കാനും ചൊറിച്ചില്‍ തടയാനും ചില മാര്‍ഗങ്ങള്‍ ഉണ്ട്.അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.ഈ വീഡിയോ ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്ത് എല്ലാവര്‍ക്കും എത്തിച്ചു കൊടുക്കുക….

Leave a Reply

Your email address will not be published. Required fields are marked *