താരന്‍ മാറ്റാനും മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും ഒരുഗ്രന്‍ മരുന്ന്!!!

നമ്മളില്‍ അതികമാളുകള്‍ക്കും ഉള്ള പ്രശ്നമാണ് താരന്‍ അത് കാരണം പലപ്പോഴായി ആളുകളെ അഭിമുകീകരക്കാനും മടി വരാറുണ്ട്.താരനെ തുരത്താന്‍ ഒരു എളുപ്പ വഴി..വീട്ടിലിരുന്നു തന്നെ നിങ്ങള്‍ക്ക് ഇ മരുന്നുണ്ടാക്കാം.ഉലുവ എല്ലാവരുടെയും വീട്ടില്‍ സാധാരണയായി കാണുന്നതാണ്.ഉലുവ ഉപയോഗിച്ച് തരാന്‍ അകറ്റാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സാധിക്കും…മരുന്ന് ഉണ്ടാക്കുന്ന വിധം അറിയാന്‍ വീഡിയോ കാണു…പരമാവധി ഷെയര്‍ ചെയ്യുക…

Leave a Reply

Your email address will not be published. Required fields are marked *