ഹാർട്ട്, ന്യൂറോ സംബന്ധമായ അസുഖമുള്ളവര്‍ക്ക്‌ സൗജന്യ ചികിത്സ..

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും ഇത് അറിയില്ല. അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ..വീഡിയോ കാണുക..ഷെയര്‍ ചെയ്തു എല്ലാ വരിലും എത്തിക്കുക…ഹാർട്ട്, ന്യൂറോ സംബന്ധമായ അസുഖമുള്ളവര്‍ക്ക്‌ ശസ്ത്രക്രിയ അടക്കം തികച്ചും സൗജന്യ ചികിത്സ..വീഡിയോ കാണൂ.ഷെയര്‍ ചെയ്ത് എല്ലാവര്‍ക്കും എത്തിച്ച് കൊടുക്കുക പൈസയില്ലാതെ ചികിത്സിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനുഗ്രഹമാകും ഇ വിവരം…

Leave a Reply

Your email address will not be published. Required fields are marked *