
നമ്മുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി…അത് വെജിറ്റെറിയന്‍ ആയാലും നോണ്‍ വെജിറ്റെറിയന്‍ ആയാലും വെളുത്തുള്ളി ഇല്ലാതെ പറ്റില്ല…ശരീരത്തിലെ ദഹന പ്രക്രിയക്ക് ഏറ്റവും ഉത്തമം ആണ് വെളുത്തുള്ളി.വെളുത്തുള്ള കൊട്നു മട്ടന്‍ പറ്റുന്നതും വരാതെ നോക്കുന്നതും ആയ ഒരു പാട് രോഗങ്ങള്‍ ഉണ്ട്…വിശദ വിവരങ്ങള്‍ വീഡിയോയില്‍ ഉണ്ട്….വീഡിയോ ഇഷ്ട്ടപ്മായാല് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ കൂട്ടുകാരെ….