വെളുത്തുള്ളിയെ അവഗണിക്കരുതെ .ആളു നിസ്സാരക്കരന്നല്ല

നമ്മുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി…അത് വെജിറ്റെറിയന്‍ ആയാലും നോണ്‍ വെജിറ്റെറിയന്‍ ആയാലും വെളുത്തുള്ളി ഇല്ലാതെ പറ്റില്ല…ശരീരത്തിലെ ദഹന പ്രക്രിയക്ക് ഏറ്റവും ഉത്തമം ആണ് വെളുത്തുള്ളി…ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ്‌ പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി കഴിച്ചാല്‍ മതി…വെളുത്തുള്ളി ചവച്ചരച്ചു തന്നെ കഴിക്കണം.കൂടുതല്‍ അറിയാന്‍ വീഡിയോ കാണു….

Leave a Reply

Your email address will not be published. Required fields are marked *